എന്റെ വായനയിലൂടെ കടന്നു പോയ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ മുഹൂര്‍ത്തങ്ങള്‍ സമാഹരിച്ചെടുത്ത് അവതരിപ്പിക്കുന്നു .
Thursday, July 15, 2010
മയില്പീലിതാളുകളുടെ ഈ പുസ്തകം അവള്‍ക്കു നല്‍കുക പ്രേമിക്കനറിയാതെ പോയ ഒരു കവിയുടെ സമ്മാനമാനിതെന്നു പറയുക ഓര്‍ക്കാപ്പുറത്ത് ഒരൊറ്റ ഉമ്മ കൊണ്ട് അവളെ മയില്പീലിയാക്കുക
No comments:
Post a Comment