Thursday, July 15, 2010

ഞാന്‍ ഒരു പൂവിലും എന്‍റെ പേര് എഴുതിവെയ്ക്കുന്നില്ല .
ഒരു ഇലയിലും എന്‍റെ കയ്യൊപ്പ് ഇടുന്നുമില്ലാ ;
കാറ്റുപോലെ വീശി വന്ന്,
ജലം പോലെ ഒഴുകിപ്പോകുന്നു .

കെ വി തമ്പി

No comments:

Post a Comment