Wednesday, July 28, 2010

ജി കുമാരപിള്ള

ആരോരുമില്ലാതെ നമ്മള്‍ക്കുമാത്രമാ-
യോമനേ! ഞാനിനിപ്പാടിനോക്കം
കാലത്തിന്‍ മായയിലോന്നൊന്നായെന്‍ മുന്നില്‍
കാണുന്നതൊക്കെയും മാഞ്ഞുപോകെ
കാണാത്ത കന്യകേ!കരളിന്റെ കണ്മണീ!
കാണുന്നിതിന്നു ഞാന്‍ നിന്നെ മാത്രം
(ജി കുമാരപിള്ള )

2 comments:

  1. തൃശൂരില്‍ ഒരു വേള ജോലിചെയ്യവേ

    കേട്ട് ഞാനുമ മഹാകവിയുടെ

    പ്രണയ കാവ്യങ്ങള്‍.

    ഒപ്പം വ്രെണിത ഭാവങ്ങളും.

    ഓര്‍ക്കുക എല്ലായ്പ്പോഴും.

    നന്ന്.നന്മ.

    ReplyDelete